University News
എ​ൽ​എ​ൽ​എം സ്‌​ട്രേ വേ​ക്ക​ൻ​സി: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട സ്‌​​​ട്രേ വേ​​​ക്ക​​​ൻ​​​സി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലി​​​സ്റ്റ് www.cee. kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 14ന് ​​​ഉ​​​ച്ച​​​യ്ക്ക് 12 ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ര​​​ണ്ടാം​​​ഘ​​​ട്ട ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​ട്രേ വേ​​​ക്ക​​​ൻ​​​സി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റു​​​ക​​​ളും വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ : 0471 2525300.
More News