University News
പി​ജി മെ​ഡി​ക്ക​ൽ: അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പിജി മെ​​​ഡി​​​ക്ക​​​ൽ ഡി​​​എ​​​ൻ​​​ബി (പോ​​​സ്റ്റ് എം​​​ബി​​​ബി​​​എ​​​സ്) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ലെ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ​​​യും അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് 14ന് ​​​ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ www.cee. kerala.gov.in ലെ ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ക്കും. ഹെ​​​ൽ​​​പ് ലൈ​​​ൻ : 0471 2525300.
More News