University News
സ്റ്റേ​റ്റ് മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്: സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷി​​​ച്ച (90%ത്തിൽ താ​​​ഴെ​​​യും 85%ന് ​​​മു​​​ക​​​ളി​​​ലും മാ​​​ർ​​​ക്ക് നേ​​​ടി​​​യ) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​സ്തു​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ബി​​​പി​​​എ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽനി​​​ന്നും (ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി/ബ്ലോ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ) ല​​​ഭ്യ​​​മാ​​​ക്കി ജ​​​നു​​​വ​​​രി 10ന് ​​​മു​​​ന്പ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഇ​​​പ്ര​​​കാ​​​രം കോ​​​ള​​​ജു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ക്ര​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച്, ക്ര​​​മ​​​പ്ര​​​കാ​​​ര​​​മാ​​​യ​​​വ ഒ​​​രു ലി​​​സ്റ്റ് സ​​​ഹി​​​തം (പേ​​​ര്, ക്ലാ​​​സ്, മാ​​​ർ​​​ക്ക്, ശ​​​ത​​​മാ​​​നം എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ) കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ട​​​റേ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജ​​​നു​​​വ​​​രി 20ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​ന്പാ​​​യി ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ/നേ​​​രി​​​ട്ടോ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ക്ര​​​മ​​​പ്ര​​​കാ​​​ര​​​മ​​​ല്ലാ​​​ത്ത സാ​​​ക്ഷ്യ​​​പ​​​ത്രം, റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് മു​​​ത​​​ലാ​​​യ​​​വ ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9446780308, 9188900228 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
More News