University News
എം​ബി​ബി​എ​സ് സ്‌​ട്രേ വേ​ക്ക​ൻ​സി ഫി​ല്ലിം​ഗ് അ​ലോ​ട്ട്‌​മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ സ്പെ​​​ഷ​​​ൽ സ്ട്രേ ​​​വേ​​​ക്ക​​​ൻ​​​സി ഫി​​​ല്ലിം​​​ഗ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് റൗ​​​ണ്ട് മൂ​​​ന്ന് ന​​​ട​​​ത്തു​​​ന്നു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്പെ​​​ഷ​​​ൽ സ്ട്രേ ​​​വേ​​​ക്ക​​​ൻ​​​സി ഫി​​​ല്ലിം​​​ഗ് മൂ​​​ന്നാം റൗ​​​ണ്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി 24ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 0471 2525300.
More News