University News
ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​സാ​​​പ് കേ​​​ര​​​ള​​​യി​​​ലൂ​​​ടെ ഇം​​​പാ​​​ക്ട് കേ​​​ര​​​ള, പൊ​​​ലൂഷ​​​ൻ ക​​​ൺ​​​ട്രോ​​​ൾ ബോ​​​ർ​​​ഡ്, എ​​​ൽ​​​എ​​​സ്ജി​​​ഡി, റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഗ്രാ​​​ജു​​​വേ​​​റ്റ് ഇ​​​ന്‍റേ​​​ൺ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്. ബി​​​ടെ​​​ക്, എം​​​ടെ​​​ക് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും പോ​​​ളി​​​ടെ​​​ക്നി​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കും ഡി​​​സം​​​ബ​​​ർ 13ന​​​കം അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ ഫീ​​​സ് 500 രൂ​​​പ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും https://connect.asapkerala.gov.in/jobs ലി​​​ങ്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News