University News
സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ൽ ഉ​​​ദ്യോ​​​ഗ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദേ​​​ശീ​​​യ തൊ​​​ഴി​​​ൽ സേ​​​വ​​​ന കേ​​​ന്ദ്രം പ​​​ട്ടി​​​ക​​​ജാ​​​തി/ വ​​​ർ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട യു​​​വ​​​തി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ഡി​​​സം​​​ബ​​​ർ മാ​​​സം ഓ​​​ൺ​​​ലൈ​​​നാ​​​യി സൗ​​​ജ​​​ന്യ പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ 11ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു മു​​​മ്പ് https://forms.gle/ sdnXVQ ekxtmQDuhm9എ​​​ന്ന ഗൂ​​​ഗി​​​ൾ ലി​​​ങ്കി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ടെ​​​ലി​​​ഫോ​​​ണി​​​ക്ക് ഇ​​​ന്‍റ​​​ർ​​​വ്യൂ ഉ​​​ണ്ടാ​​​കും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് National Career Service Centre for SC/ STs, Trivandrumഎ​​​ന്ന ഫേ​​​സ്ബു​​​ക്ക് പേ​​​ജ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം. ഫോ​​​ൺ: 04712332113.
More News