University News
എ​ൽ​ബി​എ​സ് സ്കി​ൽ സെ​ന്‍റ​റി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ പ​ഠി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ബി​​​എ​​​സ് സ്കി​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തെ ശാ​​​ഖ​​​യി​​​ൽ പ്ല​​​സ് ടു, ​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പൈ​​​ത്തോണ്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ്, ഫു​​​ൾ സ്റ്റാ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്, ഡേ​​​റ്റ സ​​​യ​​​ൻ​​​സ് വി​​​ത്ത് പൈ​​​ത്തോ ണ്‍, ഡേ​​​റ്റ അ​​​നാ​​​ലി​​​സി​​​സ്, ജാ​​​വ പ്രോ​​​ഗ്രാ​​​മിം​​​ഗ്, പി​​​എ​​​ച്ച്പി, അ​​​ഡ്വാ​​​ൻ​​​സ് എ​​​ക്സ​​​ൽ, സി&​​​സി++ എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പും സൗ​​​ജ​​​ന്യ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8594006050 ൽ ​​​ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News