University News
എ​ൽ​എ​ൽ​എം കോ​ഴ്‌​സ്: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 202425 ലെ ​​​എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www. cee.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം www. cee.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. ഹെ​​​ൽ​​​പ് ലൈ​​​ൻ: 0471 2525300.
More News