മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2024 ലെ ഡിഎൻബി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ (www. cee.kerala.gov.in) പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300.