University News
ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഒ​ഴി​വ്
കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം. ഇ​​​തി​​​നു പു​​​റ​​​മേ താ​​​ഴെ പ​​​റ​​​യു​​​ന്ന​​​തി​​​ല്‍ എ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​ത​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

എ) ​​​അ​​​സി. പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് ലെ​​​വ​​​ല്‍ പ​​​തി​​​നൊ​​​ന്നോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ കു​​​റ​​​ഞ്ഞ​​​ത് 15 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​സി. പ്ര​​​ഫ​​​സ​​​ര്‍/​​​അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് ലെ​​​വ​​​ല്‍ പ​​​ന്ത്ര​​​ണ്ടോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ എ​​​ട്ടു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ഇ​​​തി​​​നൊ​​​പ്പം വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ പ​​​രി​​​ച​​​യ​​​വും വേ​​​ണം.

ബി) ​​​ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ സ​​​മാ​​​ന​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

സി) ​​​എ​​​ട്ടു​​​വ​​​ര്‍​ഷം ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ര്‍/​​​സ​​​മാ​​​ന​​​മാ​​​യ ത​​​സ്തി​​​ക ഉ​​​ള്‍​പ്പെ​​​ടെ 15 വ​​​ര്‍​ഷ​​​ത്തെ ഭ​​​ര​​​ണ​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ പ​​​രി​​​ച​​​യം. ഡി​​​സം​​​ബ​​​ര്‍ 16നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

പോ​​​സ്റ്റ​​​ല്‍ അ​​​പേ​​​ക്ഷ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സെ​​​ല്‍, സെ​​​ന്‍​ട്ര​​​ല്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് കേ​​​ര​​​ള, തേ​​​ജ​​​സ്വി​​​നി ഹി​​​ല്‍​സ്, പെ​​​രി​​​യ, കാ​​​സ​​​ര്‍​ഗോ​​​ഡ്671320 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 31ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്‍​പാ​​​യി ല​​​ഭി​​​ക്ക​​​ണം.
More News