University News
അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ര്‍ 20 വ​രെ
കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 202425 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഡി​​​സം​​​ബ​​​ര്‍ 20 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/ 75 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ നാ​​​ലു വ​​​ര്‍​ഷ ബി​​​രു​​​ദം/ 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ എം​​​ഫി​​​ല്‍/ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ത്തു​​​ല്യ​​​മാ​​​യ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. ജെ​​​ആ​​​ര്‍​എ​​​ഫ്/ സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ സ​​​മാ​​​ന​​​മാ​​​യ ഫെ​​​ല്ലോ​​​ഷി​​​പ്പു​​​ക​​​ള്‍/ നെ​​​റ്റ്/​​​ഗേ​​​റ്റ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്ന് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.cukerala. ac.in.
More News