University News
മി​ലി​ട്ട​റി കോ​ള​ജ് പ്ര​വേ​ശ​ന​പ​രീ​ക്ഷ: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡെ​​​റാ​​​ഡൂ​​​ൺ രാ​​​ഷ്ട്രീ​​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ലി​​​സ്റ്റ്, സ​​​മ​​​യ​​​വി​​​വ​​​ര പ​​​ട്ടി​​​ക എ​​​ന്നി​​​വ https://pareeks habhavan.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News