University News
ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സെ​​​മ​​​സ്റ്റ​​​ർ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ടെ​​​ക്നി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഹൃ​​​സ്വ​​​കാ​​​ല ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cfsc.org.in, 9446536007.