University News
അ​ബു​ദാ​ബി​യി​ൽ ന​ഴ്സിം​ഗ് ഒ​ഴി​വു​ക​ളി​ലേ​ക്ക് നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റ്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ന​​​​ഴ്സിം​​​​ഗ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള​​​​ള നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മെ​​​​യി​​​​ൽ ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ 10 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും (ഓ​​​​ണ്‍​ഷോ​​​​ർ, ഓ​​​​ഫ്ഷോ​​​​ർ പ്രോ​​​​ജ​​​​ക്ടു​​ക​​​​ൾ​​​​ക്കാ​​​​യി) വ​​​​നി​​​​താ ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് (ഹോം​​​​കെ​​​​യ​​​​ർ) റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്.

ന​​​​ഴ്സിം​​​​ഗ് ബി​​​​രു​​​​ദ​​​​വും ന​​​​ഴ്സിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സും ഉ​​​​ള​​​​ള​​​​വ​​​​രാ​​​​ക​​​​ണം. ഹാ​​​​ഡ് (HAAD) /ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് അ​​​​ബു ദാ​​​​ബി (DOH) പ​​​​രീ​​​​ക്ഷ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​രു​​​​മാ​​​​ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ. പ്രാ​​​​യ​​​​പ​​​​രി​​​​ധി 35 വ​​​​യ​​​​സ്.

വി​​​​ശ​​​​ദ​​​​മാ​​​​യ ബ​​​​യോ​​​​ഡേ​​​​റ്റ​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സം, പ്ര​​​​വൃത്തി​​​​പ​​​​രി​​​​ച​​​​യം, പാ​​​​സ്പോ​​​​ർ​​​​ട്ട് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും സ​​​​ഹി​​​​തം [email protected] എ​​​​ന്ന ഇ​​​​മെ​​​​യി​​​​ൽ ഐ.​​​​ഡി​​​​യി​​​​ലേ​​​​യ്ക്ക് ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന​​​​കം അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ജി​​​​ത് കോ​​​​ള​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് 04712770536, 539, 540, 577 എ​​​​ന്നീ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലോ (ഓ​​​​ഫീ​​​​സ് സ​​​​മ​​​​യ​​​​ത്ത്, പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ) 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നോ​​​​ർ​​​​ക്ക ഗ്ലോ​​​​ബ​​​​ൽ കോ​​​​ണ്‍​ടാ​​​​ക്ട് സെ​​​​ന്‍റ​​​​റി​​​​ന്‍റെ ടോ​​​​ൾ ഫ്രീ ​​​​ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യ 1800 425 3939 (ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നും) +918802 012 345 (വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നും, മി​​​​സ്‌​​​​സ്ഡ് കോ​​​​ൾ സ​​​​ർ​​​​വീ​​​​സ്) ബ​​​​ന്ധ​​​​പ്പെ​​​​ടാം.
More News