University News
എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​നം ഒ​ക്‌ടോബ​ർ 23 വ​രെ നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ കോ​​​ഴ്സു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി ഒ​​​ക്‌ടോ​​​ബ​​​ർ 23 വ​​​രെ നീ​​​ട്ടാ​​​ൻ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ​ആ​​​ർ. ബി​​​ന്ദു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ടെ​​​ക്, ബി​​​ആ​​​ർ​​​ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ങ്കേ​​​തി​​​ക കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി​​​യാ​​​ണ് ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ പു​​​തി​​​യ സ​​​ർ​​​ക്കു​​​ല​​​ർ പ്ര​​​കാ​​​രം തീ​​​യ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
More News