University News
ഡോ. ​​​അ​​​നു പി. ​​​മാ​​​ത്യു
ഡോ. ​​​അ​​​നു പി.  ​​​മാ​​​ത്യു
മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു കോ​​​മേ​​​ഴ്‌​​​സി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​ടി​​​യ കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ദേ​​​വ​​​മാ​​​താ കോ​​​ള​​​ജ് കോ​​​മേ​​​ഴ്‌​​​സ് പി​​ജി വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​അ​​​നു പി. ​​​മാ​​​ത്യു. മു​​ൻ എം​​എ​​ൽ​​എ ക​​​ടു​​​ത്തു​​​രു​​​ത്തി പാ​​​റ​​​പ്പു​​​റ​​​ത്തു പാ​​​ലു​​​വേ​​​ലി​​​ൽ പി. ​​എം. ​മാ​​​ത്യു​​​വി​​​ന്‍റെ​​​യും റി​​ട്ട. സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ കു​​​സു​​​മം മാ​​​ത്യു​​​വി​​ന്‍റെ​​​യും മ​​​ക​​​ളും യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ, ക​​​ള​​​ത്തൂ​​​ർ കൊ​​​ച്ചു​​​കി​​​ഴ​​​ക്കേ​​​ൽ ചാ​​​ൾ​​​സ് കെ. ​​​തോ​​​മ​​​സി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News