University News
ഡി​സി​എം പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ന്ന ആ​​​റു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഡി​​​സി​​​എം (റെഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ​​​നി​​​ന്നോ http: //det.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നോ അ​​​റി​​​യാം.
More News