University News
ജു​ഡീ​ഷ​ൽ സ​ർ​വീ​സ് മെ​യി​ൻ പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​ത്തി​​​യ കേ​​​ര​​​ള ജു​​​ഡീ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് മെ​​​യി​​​ൻ 2024 എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ൾ ലെ​​​റ്റ​​​ർ https://hckrecruitment.keralacourts.in എ​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പോ​​​ർ​​​ട്ട​​​ലി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
More News