University News
മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ; ഒ​ക്‌ടോബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ നാ​​​ഷ​​​ണ​​​ൽ മീ​​​ൻ​​​സ് കം ​​​മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ് പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ (https://pareekshabhavan.kerala.gov.in, http://nmmse.kerala.gov.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

23 മു​​​ത​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. http://nm mse.kerala.gov.in മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഒ​​​ക്‌ടോ​​​ബ​​​ർ 15 ആ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി.
More News