പെപ്പര്‍ അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു
കൊച്ചി: അഡ്വര്‍ടൈസിംഗ് രംഗത്തെ പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സ് ട്രസ്റ്റ് നല്കുന്ന പെപ്പര്‍ അവാര്‍ഡ് 2024ന് എന്‍ട്രികള്‍ ക്ഷണിച്ചു. www.pepperawards.com എന്ന വെബ്സൈറ്റിലൂടെ 30ന് വൈകുന്നേരം അഞ്ചു വരെ എന്‍ട്രികള്‍ നല്‍കാം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ക്രിയേറ്റീവ് ഏജന്‍സികള്‍, മീഡിയാ ഏജന്‍സികള്‍, ഡിജിറ്റല്‍ ഏജന്‍സികള്‍, ഇവന്റ് കമ്പനികള്‍ പിആര്‍ ഏജന്‍സികള്‍, മീഡിയ സ്ഥാപനങ്ങള്‍, പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവയ്ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം.
എന്‍ട്രികള്‍ 2023 ഏപ്രില്‍ ഒന്നിനും 2024 മാര്‍ച്ച് 31നും ഇടയ്ക്ക് ആദ്യമായി പ്രസിദ്ധീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തതായിരിക്കണം. ഫോണ്‍: 75599 50909, 98460