University News
രാ​ജ​ഗി​രി​യി​ല്‍ ജെ​റി​യാ​ട്രി​ക് കെ​യ​ര്‍ കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്നു
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ സ്റ്റ​​​ഡീ​​​സും (ആ​​​ര്‍​സി​​​പി​​​എ​​​സ്) ട്രാ​​​വ​​​ന്‍​കൂ​​​ര്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് റി​​​സ​​​ര്‍​ച്ച് വിം​​​ഗ് ഓ​​​ണ്‍ ഏ​​​ജിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ ജെ​​​റി​​​യാ​​​ട്രി​​​ക് കെ​​​യ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 20. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: +918075355145, +917907420952 (വാ​​​ട്‌​​​സ്ആ​​​പ്)
More News