University News
കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി ഒ​ഴി​വു​ക​ള്‍
പെ​​​രി​​​യ: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ല്‍ (ഐ​​​ടി​​​ഇ​​​പി) വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഗ​​​സ്റ്റ് ഫാ​​​ക്ക​​​ല്‍​റ്റി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു വാ​​​ക്ക് ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​വ്യു ന​​​ട​​​ത്തു​​​ന്നു.

ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​എ​​​ഡ്, ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലോ എ​​​ഡ്യു​​​ക്കേ​​​ഷ​​​നി​​​ലോ യു​​​ജി​​​സി നെ​​​റ്റ്/ അം​​​ഗീ​​​കൃ​​​ത സെ​​​റ്റ്/ സെ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​എ​​​ച്ച്ഡി എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​ക​​​ള്‍.

ഇം​​​ഗ്ലീ​​​ഷ്, പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്, സു​​​വോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ 23നും ​​​ഹി​​​ന്ദി, മ​​​ല​​​യാ​​​ളം, കൊ​​​മേ​​​ഴ്സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ 24നു​​​മാ​​​ണ് ഇ​​​ന്‍റ​​​ര്‍​വ്യൂ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ അ​​​ത​​തു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പെ​​​രി​​​യ കാ​​​മ്പ​​​സി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രേ​​​ണ്ട​​​താ​​​ണ്. വെ​​​ബ്‌​​​സൈ​​​റ്റ്: www.cukerala.ac.in
More News