University News
സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ലെ ജേ​​​ര്‍​ണ​​​ലി​​​സം ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ്, ടെ​​​ലി​​​വി​​​ഷ​​​ന്‍ ജേ​​​ർ​​​ണ​​​ലി​​​സം ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്ക് 11ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട്ടു​​​ള​​​ള അ​​​ക്കാ​​​ദ​​​മി കാ​​​മ്പ​​​സി​​​ല്‍ രാ​​​വി​​​ലെ പ​​ത്തു മു​​​ത​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ​​​ക​​​ള്‍സ​​​ഹി​​​തം എ​​​ത്ത​​​ണം.ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ അം​​​ഗീ​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത.
More News