University News
ഐ​ടി​ഐ പ്ര​വേ​ശ​നം : തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 12വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ർ 15ന് ​​​തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. പോ​​​ർ​​​ട്ട​​​ൽ https://itiadmissions.kerala.gov.in, വെ​​​ബ്സൈ​​​റ്റ് ലി​​​ങ്ക് https://det.kerala.gov.in
More News