University News
സി​ഇ​ടി​യി​ലെ എം​ടെ​ക് കോ​ഴ്സു​ക​ൾ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ (സി​​​ഇ​​​ടി) നാ​​​ല് എം​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍റെ (എ​​​ൻ​​​ബി​​​എ) അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. പ​​​വ​​​ർ സി​​​സ്റ്റം​​​സ് (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം), സ്ട്ര​​​ക്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം), മെ​​​ഷീ​​​ൻ ഡി​​​സൈ​​​ൻ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം), സി​​​ഗ്ന​​​ൽ പ്രോ​​​സ​​​സിം​​​ഗ് (ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ടു​​​ത്ത മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള (20242027) അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​ത്.

ഓ​​​രോ കോ​​​ഴ്സി​​​ലും 18 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​തോ​​​ടെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​മ്പ​​​നി​​​ക​​​ളി​​​ൽ ജോ​​​ലി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു​​​മു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു. കോ​​​ള​​​ജി​​​ലെ എ​​​ല്ലാ ബി​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും നി​​​ല​​​വി​​​ൽ ഈ ​​​അം​​​ഗീ​​​കാ​​​രം ഉ​​​ണ്ട്.
More News