കൊച്ചി: ഐഐടി മദ്രാസ് 20242025 അക്കാദമിക് വർഷം മുതൽ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ ‘സ്പോർട്സ് എക്സലൻസ് അഡ്മിഷൻ’ ആരംഭിച്ചു.
ഓരോ പ്രോഗ്രാമിലും ഇന്ത്യൻ വിദ്യാർഥികൾക്കുവേണ്ടി രണ്ട് അധിക സീറ്റുകൾ ഉണ്ടാകും. ഐഐടി മദ്രാസിന്റെ പ്രത്യേക പോർട്ടലായ https://jeeadv. iitm.ac.in/sea ലൂടെയാണ് അപേക്ഷിക്കേണ്ടത്.