പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്സി (ബേസിക്ക് സയന്സ്കെമിസ്ട്രി, ബേസിക്ക് സയന്‍സ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്സ്ആര്ട്ടിഫിഷ്യല് ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ്), ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (2020 അഡ്മിഷന് റെഗുലര്‍) പരീക്ഷകള്‍ക്ക് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്സി (ബേസിക്ക് സയന്‍സ് ഫിസിക്സ്, ബേസിക്ക് സയന്സ്കെമിസ്ട്രി, ബേസിക്ക് സയന്‍സ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്സ്ആര്ട്ടിഫിഷ്യല് ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ്, കംപ്യൂട്ടര്‍ സയന്സ്ഡാറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാം ലാംഗ്വേജസ്ഇംഗ്ലീഷ്, (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടം 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019, 2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.