Classifieds
Court Advt
ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുൻസിഫ് കോടതി മുന്പാകെ
O.S. No. 233/2023

വാദി: മൂന്നിലവ് വില്ലേജിൽ, മൂന്നിലവ് പോസ്റ്റൽ അതിർത്തിയിൽ 686 586, അമ്മിയാനിക്കൽ വീട്ടിൽ കുരുവിള മകൻ 43 വയസുള്ള അനൂപ് കുരുവിള

രണ്ടാം പ്രതി: 2. കോട്ടയം ജില്ലയിൽ, ചങ്ങനാശേരി താലൂക്കിൽ, തോട്ടയ്ക്കാട് വില്ലേജിൽ തോട്ടയ്ക്കാട് കരയിൽ, അയ്മനം പി.ഒ.യിൽ ലാൽ ഭവൻ വീട്ടിൽ മാധവൻ ഭാസ്കർ രാജ് മകൻ നിഖിൽ ഭാസ്കർ രാജ്

മേൽ നന്പർ കേസിലെ രണ്ടാം പ്രതിയെ തെര്യപ്പെടുത്തുന്ന സമൻസ്

പ്രതികളിൽ നിന്നും തുക ഈടാക്കി ലഭിക്കുന്നതിനും മറ്റുമായി വാദി ബോധിപ്പിച്ചിരിക്കുന്ന ടി അന്യായം സംബന്ധിച്ച് രണ്ടാം പ്രതിക്ക് പല തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതിനാൽ മേൽ നന്പർ അന്യായ സംഗതി സംബന്ധിച്ച് ടി രണ്ടാം പ്രതിക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം കേസിന്‍റെ അടുത്ത വിചാരണ തീയതിയായ 27/3/25 തീയതിയിൽ പകൽ 11 മണിക്ക് ടി രണ്ടാം പ്രതി നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും, അല്ലാത്തപക്ഷം ടി രണ്ടാം പ്രതിയെ കൂടാതെ അന്യായം തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം
വാദി ഭാഗം അഡ്വക്കേറ്റ്
ബിജു ജോസഫ് (sd/-)
Ph: 9961311774

ഈരാറ്റുപേട്ട
14/02/2025
Before the Family Court Pala
O.P. (Div) No. 723 of 2024

Petitioner:
Vincy Mathew D/o Mathew aged 47 years Nallukunnel House, Kurummannu P.O, Pin - 686654, represented by her brother and the power of attorney holder Biju Mathew aged 42 years S/o Mathew, do address.

Respondent:
Johnson Devassia @ Palakathadathil Devassia Johnson, S/o Devassia aged 50 years Palakathadathil, Paisakari P.O, Pin - 670633, Payavoor Village, Kannur District. Now residing at Via Tommaso Prela, Numero56, int-6, Rome, 00166, Italy.

Whereas Petitioner has instituted a petition against you for V/S 10(I)(X) of Indian Divorce Act you are hereby summoned to appear in this court in person or by a pleader duly instructed and able to answer all material questions relating to the petition, or who shall be accompanied by some person, able to answer all such questions, on the 1st day of April 2025 at 11.00 O’clock, to answer the claim and you direct to produce on that day all the documents upon which you intend to rely in support of your defence.

Take notice that, In default of your appearance on the day before mentioned the petition will be heard and determined in your absence.

Given under my hand and the seal of the court, that 05th day of March 2025.

(Sd/-),
Sheristadar (in charge)
Family Court Pala

Pala Family Court
05-03-2025
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കോടതി മുന്പാകെ
AS No. 80 of 2024 (I.A. No. 01/2024)

ഹർജിക്കാർ/അപ്പീൽവാദികൾ:

1. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ, കൂടല്ലൂർ കരയിൽ വയലാ പി.ഒയിൽ ഇഞ്ചിപ്പറന്പിൽ വീട്ടിൽ തോമസ് ഭാര്യ 77 വയസുള്ള റോസക്കുട്ടി തോമസ്.

2. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ, കൂടല്ലൂർ കരയിൽ വയലാ പി.ഒയിൽ ഇഞ്ചിപ്പറന്പിൽ വീട്ടിൽ തോമസ് മകൻ 40 വയസുള്ള ബാബു തോമസ്.

3.കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ, കൂടല്ലൂർ കരയിൽ വയലാ പി.ഒയിൽ ഇഞ്ചിപ്പറന്പിൽ വീട്ടിൽ തോമസ് മകൾ 42 വയസുള്ള ലീനാ തോമസ്.

എതൃകക്ഷികൾ/6 ഉം 8 ഉം അപ്പീൽ പ്രതികൾ

1. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ പടിഞ്ഞാറെക്കര പി.ഒയിൽ കുന്നംപിള്ളി വീട്ടിൽ വർക്കി മകൻ 47 വയസുള്ള ഷാജു കെ. വർക്കി.

2. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ
കൂടല്ലൂർ കരയിൽ ഇഞ്ചിപ്പറന്പിൽ വീട്ടിൽ തോമസ് മകൾ 32 വയസുള്ള ലിസി തോമസ്

ടി എതിർകക്ഷികളെ/ അപ്പീൽപ്രതികളെ തെര്യപ്പെടുത്തുന്ന നോട്ടീസ്

ഹർജിക്കാർ/അപ്പീൽവാദികൾ ഭാഗത്തുനിന്നും ബോധിപ്പിച്ചിട്ടുള്ള അപ്പീൽ ഫയൽ ചെയ്യാനുള്ള കാലതാമസം മാപ്പ് ചെയ്യാനുള്ള ഹർജി സംബന്ധിച്ച് ടി എതിർകക്ഷികൾക്ക്/അപ്പീൽപ്രതികൾക്ക് കോടതിയിൽനിന്നും പലതവണ നോട്ടീസ് അയച്ചിട്ടും ടിയാന്മാർ വിദേശത്തായതിനാൽ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാൽ മേൽ നന്പർ ഹർജി സംഗതി സംബന്ധിച്ച് ടി എതിർകക്ഷികൾക്ക്/അപ്പീൽപ്രതികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉള്ളപക്ഷം കേസിന്‍റെ അടുത്ത വിചാരണ തീയതിയായ 2025 -ാമാണ്ട് ഏപ്രിൽ മാസം 7-ാം തീയതി പകൽ 11 മണിക്ക് ടി എതിർകക്ഷികൾ/ അപ്പീൽപ്രതികൾ കോടതിയിൽ നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി എതിർകക്ഷികളെ/ അപ്പീൽപ്രതികളെ കൂടാതെ ടി ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻപ്രകാരം

ഹർജിക്കാർ/അപ്പീൽ വാദിഭാഗം അഡ്വക്കേറ്റ്
(ഒപ്പ്), അഡ്വ. കെ.പി. സത്യരത്നകുമാർ

കോട്ടയം,
13 /03/2025
Before the Hon'ble Commercial Court, Kottayam
CS No. 17 of 2021

Plaintiff: Cyril Mathai alias Cyril Mathew Mathai (Additional Plaintiff No.3), aged 77 years, S/o Mathai, Nellickal House, C.M.S College Road, Kottayam Village, Kottayam Taluk, Represented by his Power of Attorney Holder Mathew Thomas, aged 72 years, S/o N.M Thomas, Nellickal House, Puthusserry Lane, Vadavathoor P.O, Kottayam Taluk, Kottayam District.

Defendant: Abraham Vergis (Additional Defendant No.8), aged about 90 years, S/o Vergis, 4562, West 13th Avenue, Vancouver V6-R-2V4, British Columbia, Canada

Notice issued to the defendant under Order XXI Rule 66 of the C.P.C

That the above numbered suit filed against the defendants for the realization of arrears of rent with interest and petitioners herein filed a petition IA No.5/2024 & IA 6/2024. The petition stands posted to 24/3/2025 for the appearance of additional defendant No.8. If the additional defendant No.8 has any objection, he may appear on 24/3/2025 and file his objection. If he fails to appear on that date, the court will proceed against the additional defendant No.8 in his absence.

Dated this the 24 day of February 2025

By Order
(Sd/-)

Adv. George C. Kuruvilla
Counsel for petitioners

Kottayam
24-02-2025