HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Super Character
എന്റെ കൂട്ടുകാരി ശാലിനി
Thursday, November 16, 2017 3:36 AM IST
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന്നതായിരിക്കും. അവർ വന്നു പോയാലും അതിന്റെ അലകൾ ജീവിതത്തിലെന്നും ഓർമ്മപ്പെടുത്തലായിത്തീരും. അമ്മുവിന്റെ ജീവിതത്തിൽ അവളുടെ ശ്വാസംപോലെ ഒപ്പമുണ്ടായിരുന്നു ശാലിനിയും. ചെറുപ്പം മുതൽ അവർ ഒന്നായിരുന്നു. കളിക്കാനും കൂട്ടുകൂടാനും കോളജിൽ ഒത്തുപോകാനുമെല്ലാം അമ്മുവിനൊപ്പമെന്നും ശാലിനിയുണ്ട്. എങ്കിലും വിധി തീർത്ത കളിക്കളത്തിലെപ്പോഴോ അമ്മുവിനെ തനിച്ചാക്കി ശാലിനി യാത്രയായി.
എണ്പതുകളിൽ മലയാളി സംസ്കാരം അണുകുടുംബങ്ങളിലേക്കെത്തിയ കാലഘട്ടത്തിലൂടെയാണ് ശാലിനിയുടെ ജിവിതം പത്മരാജൻ വരച്ചിട്ടത്. പത്മരാജന്റെ തന്നെ പാർവതിക്കുട്ടി എന്ന കഥയെ ആസ്പദമാക്കിയാണ് രചന ഒരുക്കിയത്. മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശാലിനിയായി നടി ശോഭയാണ് വെള്ളിത്തിരയിലെത്തിയത്. ഒപ്പം അമ്മുവായി ജലജയും. 1980- ലെത്തിയ ചിത്രം അക്കാലത്തെ പുതുതലമുറയെ വിഷാദത്തിലേക്കു തള്ളിവിടുകയായിരുന്നു. കാരണം യുവാക്കൾക്കിടയിൽ അന്നു ശാലിനി സൃഷ്ടിച്ചെടുത്ത സ്വീകാര്യത ജീവിതത്തിന്റെയും പ്രണയത്തിന്റെയും പുതിയ നോവിനെയാണ് പകർന്നത്.
അമ്മയില്ലാതെ കർക്കശക്കാരനായ അച്ഛനൊപ്പവും ചെറിയമ്മയ്ക്കൊപ്പവുമാണ് ശാലിനിയും സഹോദരൻ പ്രഭയും ജീവിച്ചിരുന്നത്. അവർ അനുഭവിക്കുന്ന ഏകാന്തതയുടേയും ആത്മസംഘർഷങ്ങളുടെയും വൈകാരികതയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വിവിധ സംഭവങ്ങളിലൂടെയായിരുന്നു ശാലിനിയുടെ ജീവിതം. ആരോടും ധൈര്യത്തോടെ സംസാരിക്കാനും ഏറെ ഉർജസ്വലതയോടും നടന്നവളുടെ ജീവിതം എവിടൊക്കെയോ അവളറിയാതെ മാറുകയായിരുന്നു. അവളുടെ ജീവിതത്തിൽ പിന്നീട് ചിരിയില്ലാതെയായി. ഇഷ്ടപ്പെട്ടവനെ സ്വീകരിക്കാനാവാതെ പോകുന്ന, തനിക്കു വേണ്ടി ത്യാഗം ചെയ്ത് ആത്മഹത്യ വരിച്ച സഹോദരനും അതു തീർത്ത ജീവിത ആഘാതവും, പിന്നീടെപ്പോഴോ അവളുടെ ഏകാന്തതയിലേക്കു കടന്നു വരുന്ന അധ്യാപകൻ, അവരുടെ പ്രണയവും അതിന്റെ ആശ്വാസത്തിനുമൊടുവിൽ മരണത്തിന്റെ തണുപ്പുമായെത്തിയ അർബുദവും.
ശാലിനി എന്റെ കൂട്ടുകാരിയാണെന്നു പ്രേക്ഷകരോട് പറയുന്നത് അമ്മുവാണ്. പാതിവഴിയിയിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിച്ച് മരണത്തിനെ പുൽകിയ ശോഭ എന്ന കലാകാരിയിൽ അത്ര പൂർണതയായിരുന്നു ശാലിനിയുടെ കഥാപാത്രം. അമിതാഭിനയത്തിന്റെ ചാഞ്ചന ഒട്ടുമേൽക്കാതെ ഒരു സിനിമയെ തന്റെ തോളിലേറ്റിക്കൊണ്ടുപോകാൻ ശോഭ യ്ക്കു കഴിഞ്ഞു. അന്നുവരെയുള്ള ക്ലീഷേ വില്ലന്മാരെ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു രോഗം തീർക്കുന്ന വെല്ലുവിളി പുതിയൊരു ആസ്വാദനം സൃഷ്ടിച്ചെടുത്തു. അതിനു മുന്പ് സെറീന വഹാബിലൂടെ മദനോത്സവത്തിലാണ് അത്തരമൊരു വേദന മലയാളി കാഴ്ചക്കാരിലേക്കെത്തുന്നത്. ശാലിനിയുടെ അനുഭവത്തിലൂടെ തന്നെ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ പിന്നീടെത്തി പ്രേക്ഷകരെ കരയിപ്പിച്ചിട്ടുണ്ട്.
ശാലിനിയുടെ വേദനയിൽ എന്നും താങ്ങായിരുന്നു അമ്മു. തന്റെ സഹോദരൻ പ്രഭയെ അമ്മുവിന് ഇഷ്ടമാണെന്ന കാര്യവും ശാലിനിക്ക് അറിയാം. അച്ഛൻ സ്വന്ത ഇഷ്ടത്തിൽ ശാലിനിയുടെ വിവാഹം ഉറപ്പിക്കുന്പോൾ അതിനെ എതിർത്ത സഹോദനു കിട്ടിയ പീഡനം ദുഃഖത്തോടെ നോക്കി നിൽക്കേ ണ്ടിവന്നു. സ്വയം ഇല്ലാതായി തന്നെ സുരക്ഷിതയാക്കിയ സഹോദരൻ ഒരു വേദനയായി മാറി. കോളജിൽ തന്നോട് ഇഷ്ടമറിയിക്കുന്ന റോയി യോട് തന്റെ ഉള്ളിലെ താല്പര്യം മറച്ചുവെച്ചു മുഖം തിരിച്ചു. ആ കോളജിൽ പുതിയതായി എത്തുന്ന അധ്യാപകൻ ജയദേവനു അവളോടുള്ള ഇഷ്ടം തുറന്നു പറയുന്പോൾ അവൾക്കത് സ്വീ കാര്യമായിരുന്നു. എന്നാൽ വ്യഥകളും ആകുലതകൾക്കുമൊപ്പം ആ തലച്ചോറിലേക്ക് അർബുദത്തിന്റെ വിത്തുകൾ വേരാഴ്ത്തിയത് അവളറിഞ്ഞിരുന്നില്ല. അച്ഛന്റെയും ചെറിയമ്മയുടേയും ഉള്ളിലെ സ്നേഹം തിരിച്ചറിഞ്ഞ് ജയദേവന്റെ വാത്സല്യത്തിനെ അനുഭവിച്ച് അമ്മുവിന്റെ ദുഃഖഭാരത്തെ കണ്ട് മരണത്തിലേക്കു യാത്രയായി. അമ്മുവിനുണ്ടാകുന്ന മകൾക്കു ശാലിനിയെന്നും മകനാണെങ്കിൽ ജയദേവനെന്നും പേരിടാൻ അവൾ നേരത്തെതന്നെ അമ്മുവിനോട് പറഞ്ഞിരുന്നു.
കാലഘട്ടത്തിന്റെ വേദനയായിരുന്നു ശാലിനി. കുസൃതിയും കളിയും ചിരിയുമായി നടന്നവളിൽ നിന്നും വിധിയുടെ മുള്ളു നിറഞ്ഞ നിലത്തേക്കു പതിച്ചപ്പോൾ അതു പ്രേക്ഷകരേയും നോവിച്ചു. പ്രശസ്തിയുടെ ഒൗന്നിത്യത്തിൽ നിന്നും മരണത്തെ വരിച്ച ശോഭ എന്ന പ്രതിഭയുടെ ഓർമ്മകളും ശാലിനി പ്രേക്ഷകരിലേക്ക്പകരുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
Latest News
ശബരിമലയില് പൂപ്പല് പിടിച്ച ഉണ്ണിയപ്പം; കേസ് തിങ്കളാഴ്ച പരിഗണിക്കും
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യുസിസി ഹൈക്കോടതിയിൽ
ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി ഭണ്ഡാരം കുത്തിതുറന്ന് കള്ളൻ
ജൻ ശതാബ്ദി എക്സ്പ്രസിനുള്ളിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
Latest News
ശബരിമലയില് പൂപ്പല് പിടിച്ച ഉണ്ണിയപ്പം; കേസ് തിങ്കളാഴ്ച പരിഗണിക്കും
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യുസിസി ഹൈക്കോടതിയിൽ
ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി ഭണ്ഡാരം കുത്തിതുറന്ന് കള്ളൻ
ജൻ ശതാബ്ദി എക്സ്പ്രസിനുള്ളിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top