സാ​രി​ക​ളു​ടെ മി​ന്നി​ച്ച​ക​ൾ​ക്കു​മ​പ്പു​റം താ​ര​മാ​യ​ത് ശ​ര​ത്താ​ണ്; ആ​ശ ശ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ പ്ര​ശം​സി​ച്ച് കു​റി​പ്പ്
Tuesday, March 21, 2023 11:36 AM IST
ആ​ശ ശ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് ശ​ര​ത്തി​നെ പ്ര​ശം​സി​ച്ച് ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ അ​നൂ​പ് ശി​വ​ശ​ങ്ക​ര​ൻ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ൾ ഉ​ത്ത​ര‌​യു​ടെ വി​വാ​ഹ​ദി​നം എ​ല്ലാ​വ​ർ​ക്കു​മ​പ്പു​റം താ​ര​മാ​യി മാ​റി​യ​ത് ശ​ര​ത്താ​ണെ​ന്നും ആ​ശ​യു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​തി​രു​ന്ന ശ​ര​ത്താ​ണ് ‌യ​ഥാ​ർ​ഥ താ​ര​മെ​ന്നും അ​നൂ​പ് പ​റ​യു​ന്നു.

മ​ക​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും അ​നൂ​പ് പ​റ​യു​ന്നു.

ആ​ശാ ശ​ര​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ക്ലി​പ്പു​ക​ളി​ൽ എ​നി​ക്കേ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യി തോ​ന്നി​യ​ത് അ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ വാ​ക്കു​ക​ളാ​ണ്. മ​ക​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

"ആ​ശ​യെ വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ അ​വ​ർ ത​ന്നോ​ട് പ​റ​ഞ്ഞ​ത് ഡാ​ൻ​സ് അ​വ​രു​ടെ ര​ക്ത​മാ​ണ് എ​ന്നാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ഞാ​ൻ ആ ​ര​ക്ത​ത്തെ പ​മ്പ്‌ ചെ​യ്യു​ന്ന ഹാ​ർ​ട്ട്‌ ആ​യി തു​ട​രു​മെ​ന്നാ​ണ്! അ​ത് പോ​ലെ ത​ന്‍റെ മ​ക​ൾ​ക്കും ക​ല​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കു​ന്ന ഒ​രു കു​ടും​ബ​ബ​ന്ധം ഉ​ണ്ടാ​വ​ട്ടെ.

വ​ള​രെ coherent ആ​യി സം​സാ​രി​ക്കു​ന്ന ഈ ​മ​നു​ഷ്യ​നെ​യാ​ണ് ചി​ല ഓ​ൺ​ലൈ​ൻ പ​ത്ര​ക്കാ​ർ engagement video ക്ലി​പ്പു​ക​ൾ അ​ട​ർ​ത്തി മാ​റ്റി ട്രോ​ൾ ഇ​റ​ക്കി​യ​ത്!

കു​ടും​ബ​സ്ഥ​യാ​യ ഒ​രു ക​ലാ​കാ​രി​ക്ക് ക​ലാ​ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്ത​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം വേ​ണ്ട​ത് അ​വ​രു​ടെ ജീ​വി​ത​ച​ര്യ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വി​ത​പ​ങ്കാ​ളി​യെ ല​ഭി​ക്കു​ക​യാ​ണ്!

ഒ​രു സെ​ലി​ബ്രി​റ്റി ആ​യി​രി​ക്കു​ക എ​ളു​പ്പ​മേ​യ​ല്ല. മ​റ്റേ​തൊ​രു career നേ​ക്കാ​ളും സ​ങ്കീ​ർ​ണ​മാ​ണ് ഒ​രു performing artistന്‍റെ ക​ലാ​ജീ​വി​തം demand ചെ​യ്യു​ന്ന ത​യ്യാ​റെ​ടു​പ്പു​ക​ൾ!

സു​ജാ​ത​യു​ടെ​യും സി​ത്താ​ര​യു​ടെ​യും സ​ഫ​ല​മാ​യ സം​ഗീ​ത​ജീ​വി​തം കാ​ണു​മ്പോ​ഴു​മൊ​ക്കെ തോ​ന്നും മോ​ഹ​ന്‍റെ​യും സ​ജീ​ഷി​ന്‍റെ​യും നി​സ്വാ​ർ​ത്ഥ​മാ​യ ഉ​യ​ർ​ന്ന​ചി​ന്ത ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ത് സാ​ധ്യ​മാ​വു​മാ​യി​രു​ന്നോ എ​ന്ന്!

അ​ത് കൊ​ണ്ട് ത​ന്നെ സാ​രി​ക​ളു​ടെ മി​ന്നി​ച്ച​ക​ൾ​ക്കു​മ​പ്പു​റം എ​നി​ക്ക് താ​ര​മാ​യി തോ​ന്നി​യ​ത്, ശ്രീ ​ശ​ര​ത്താ​ണ്. ആ​ശ​യു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​തി​രു​ന്ന ശ​ര​ത്ത്‌.
അനൂപ് കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.