ഹ​ണി റോ​സി​ന്‍റെ റേ​ച്ച​ൽ; സെ​ക്ക​ന്‍റ് ലു​ക്ക്
Tuesday, April 23, 2024 9:05 AM IST
ഹ​ണി റോ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന റേ​ച്ച​ല്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ർ​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ​സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ബാ​ദു​ഷ എ​ന്‍.​എം. ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ഹു​ല്‍ മ​ണ​പ്പാ​ട്ടി​ന്‍റെ ക​ഥ​ക്ക് രാ​ഹു​ല്‍ മ​ണ​പ്പാ​ട്ടും എ​ബ്രി​ഡ് ഷൈ​നും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു.

സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ഇ​ഷാ​ന്‍ ഛബ്ര, ​എ​ഡി​റ്റ​ര്‍: മ​നോ​ജ്, ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍: സു​ജി​ത്ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ന്‍: ശ്രീ ​ശ​ങ്ക​ര്‍, സൗ​ണ്ട് മി​ക്‌​സ്: രാ​ജ​കൃ​ഷ്ണ​ന്‍ എം.​ആ​ര്‍., എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ്: മ​ഞ്ജു ബാ​ദു​ഷ, ഷൈ​മാ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍,

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ര​തീ​ഷ് പാ​ലോ​ട്, സം​ഘ​ട്ട​നം: രാ​ജ​ശേ​ഖ​ര്‍, മാ​ഫി​യ ശ​ശി, പി.​സി. സ്റ്റ​ണ്ട്‌​സ്, മേ​ക്ക​പ്പ്: ര​തീ​ഷ് വി​ജ​യ​ന്‍, കോ​സ്റ്റ്യൂം​സ്: ജാ​ക്കി, കോ ​പ്രൊ​ഡ്യൂ​സ​ര്‍: ഹ​ന്നാ​ന്‍ മ​ര​മു​ട്ടം, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍: പ്രി​ജി​ന്‍ ജെ.​പി.,

ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ളേ​ഴ്‌​സ്: ഷി​ജോ ഡൊ​മി​നി​ക്, റോ​ബി​ന്‍ അ​ഗ​സ്റ്റി​ന്‍, പ്രോ​ജ​ക്ട് കോ​ര്‍​ഡി​നേ​റ്റ​ര്‍: പ്രി​യ​ദ​ര്‍​ശി​നി പി.​എം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: പ്ര​വീ​ണ്‍ ബി. ​മേ​നോ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്: സ​ക്കീ​ര്‍ ഹു​സൈ​ന്‍, വി​ത​ര​ണം: ബി​ഗ് ഡ്രീം​സ്, പി​ആ​ര്‍​ഒ: എ.​എ​സ്. ദി​നേ​ശ്, ആ​തി​ര ദി​ല്‍​ജി​ത്ത്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍: ടെ​ന്‍ പോ​യി​ന്‍റ്, സ്റ്റി​ല്‍​സ്: നി​ദാ​ദ് കെ.​എ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.