പ​ത്മ​രാ​ജ​ൻ ക​ഥ​യെ അ​വ​ലം​ബ​മാ​ക്കി പ്രാ​വ്; ടൈ​റ്റി​ൽ പ്ര​കാ​ശ​നം ചെ​യ്ത് മ​മ്മൂ​ട്ടി
Thursday, December 1, 2022 11:24 AM IST
ക​ഥ​ക​ളു​ടെ ഗ​ന്ധ​ർ​വ​ൻ പി. ​പ​ത്മ​രാ​ജ​ന്‍റെ ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ന​വാ​സ് അ​ലി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്രം പ്രാ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ന​ട​ൻ മ​മ്മൂ​ട്ടി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സെ​റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ത​ക​ഴി രാ​ജ​ശേ​ഖ​ര​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ടാ​സ്മാ​നി​യ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ ആ​യി​രു​ന്ന മ​മ്മൂ​ട്ടി, ഹൊ​ബാ​ർ​ട്ട് ന​ഗ​ര​ത്തി​ലെ ഗ്രാ​ൻ​ഡ് ചാ​ൻ​സ​ല​ർ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

അ​മി​ത് ച​ക്കാ​ല​ക്ക​ൽ, സാ​ബു​മോ​ൻ അ​ബ്ദു​സ​മ​ദ്, മ​നോ​ജ്.​കെ.​യു., ആ​ദ​ർ​ശ് രാ​ജ, അ​ജ​യ​ൻ ത​ക​ഴി, യാ​മി സോ​ന, നി​ഷാ സാ​രം​ഗ്, ഡി​നി ഡാ​നി​യ​ൽ, ടീ​ന സു​നി​ൽ, ഗാ​യ​ത്രി ന​മ്പ്യാ​ർ, അ​ലീ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ

ഛായാ​ഗ്ര​ഹ​ണം: ആ​ന്‍റ​ണി ജോ, ​ഗാ​ന​ര​ച​ന: ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ , സം​ഗീ​തം: ബി​ജി ബാ​ൽ. പ്രാ​വി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വി​തു​ര​യി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.