മ​ക​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ച് ന​വ്യ​യും ഭ​ർ​ത്താ​വും; ചി​ത്ര​ങ്ങ​ൾ
Monday, November 28, 2022 3:41 PM IST
ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം മ​ക​ൻ സാ​യ് കൃ​ഷ്ണ​യു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ന​ടി ന​വ്യ നാ​യ​ർ. മ​ക​ന്‍റെ 12-ാം ജ​ൻ​മ​ദി​ന​മാ​ണ് ഭ​ർ​ത്താ​വ് സ​ന്തോ​ഷ് മേ​നോ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം താ​രം ആ​ഘോ​ഷി​ച്ച​ത്. ന​വ്യ ത​ന്നെ​യാ​ണ് ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.



മ​ക​നെ ചേ​ർ​ത്തു നി​ർ​ത്തി സ്നേ​ഹ​ചും​ബ​നം ന​ൽ​കു​ന്ന ന​വ്യ​യെ​യും ഭ​ർ​ത്താ​വി​നെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. ജാ​പ്പ​നീ​സ് മാം​ഗ സീ​രീ​സി​ലെ നാ​രു​ട്ടോ തീ​മി​ലാ​ണ് പി​റ​ന്നാ​ൾ കേ​ക്കും മ​റ്റും അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.



മ​ക​ന് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച പു​തി​യ റി​സ്റ്റ് ബാ​ൻ​ഡി​ന്‍റെ ചി​ത്ര​വും താ​രം പോ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി പേ​രാ​ണ് സാ​യി​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. വി.​കെ.​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ‘ഒ​രു​ത്തീ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​വ്യ നാ​യ​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.



അ​നീ​ഷ് ഉ​പാ​സ​ന സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണ് ന​വ്യ ഇ​പ്പോ​ൾ. സൈ​ജു കു​റു​പ്പാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.