കോ​ട്ട​യം അ​ച്ചാ​യ​നാ​യി പൃ​ഥ്വി​രാജ്; "ക​ടു​വ' തു​ട​ങ്ങി
Tuesday, April 20, 2021 10:01 PM IST
ഷാ​ജി കൈ​ലാ​സ്- പൃ​ഥ്വി​രാ​ജ് ചി​ത്രം ക​ടു​വ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. വെ​ള്ള ജു​ബ്ബ​യും മു​ണ്ടും അ​ണി​ഞ്ഞു​ള്ള പൃ​ഥ്വി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ സു​പ്രി​യ​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ച​ങ്ങ​നാ​ശ്ശേ​രി മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജി​നു വി. ​എ​ബ്ര​ഹാ​മി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. സാ​യ്കു​മാ​ർ, സി​ദ്ദി​ഖ് തു​ട​ങ്ങി​വ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.