പെ​ൺ ക​രു​ത്തി​ൽ "ഹെ​ർ'; ഫ​സ്റ്റ് ലു​ക്ക്
Saturday, November 26, 2022 3:27 PM IST
ഉ​ർ​വ​ശി, പാ​ർ​വ​തി തി​രു​വോ​ത്ത്, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ര​മ്യ ന​ന്പീ​ശ​ൻ, ലി​ജോ മോ​ൾ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ജി​ൻ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹെ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി.

അ​ർ​ച്ച​ന വാ​സു​ദേ​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​റ്റി സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് എം. ​തോ​മ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ ചി​ത്ര​ത്തിന്‍റെ ഛാ‌യ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ച​ന്ദ്രു സെ​ൽ​വ​രാ​ജാ​ണ്. എ​ഡി​റ്റിം​ഗ് കി​ര​ൺ​ദാ​സ്. സം​ഗീ​തം ഗോ​വി​ന്ദ് വ​സ​ന്ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.