11 വ​ർ​ഷ​ത്തി​ന് ശേ​ഷം പു​തി‌​യ ചി​ത്ര​വു​മാ​യി ഹ​രി​ഹ​ര​ൻ; നി​ർ​മാ​ണം കാ​വ്യ ഫി​ലിം​സ്
Wednesday, March 27, 2024 9:11 AM IST
പ​തി​നൊ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ സി​നി​മ​യു​മാ​യി സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ൻ തി​രി​ച്ചെ​ത്തു​ന്നു. 2013ൽ ​റി​ലീ​സ് ചെ​യ്ത ഏ​ഴാ​മ​ത്തെ വ​ര​വ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

കാ​വ്യ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2018, മാ​ളി​ക​പ്പു​റം എ​ന്നി ചി​ത്ര​ങ്ങ​ളി​ലൂ​ടെ നി​ർ​മാ​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് കാ​വ്യ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ. പു​തി​യ പ്രോ​ജ​ക്ടി​ന്‍റെ കാ​സ്റ്റിം​ഗ് കോ​ൾ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

25-35 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള ന​ട​ന്മാ​രെ​യും, 22-30 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള നൃ​ത്ത പ്രാ​വീ​ണ്യ​മു​ള്ള ന​ടി​മാ​രെ​യു​മാ​ണ് തേ​ടു​ന്ന​ത്.

മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഗം​ഭീ​ര വി​ജ​യ​ത്തി​ന് ശേ​ഷം അ​ഭി​ലാ​ഷ് പി​ള്ള​യു​ടെ തി​ര​ക്ക​ഥ​യി​ൽ ആ​ൻ മെ​ഗാ മീ​ഡി​യ​യും കാ​വ്യാ ഫി​ലിം ക​മ്പ​നി​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ആ​ന​ന്ദ് ശ്രീ​ബാ​ല​യാ​ണ് നി​ല​വി​ൽ കാ​വ്യ ഫി​ലിം ക​മ്പ​നി​യു​ടേ​താ​യി ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ക്കു​ന്ന സി​നി​മ. വി​ഷ്ണു വി​ന​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വ​ൻ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.