ഭ​ര​ത് മു​ര​ളി പു​ര​സ്‌​കാ​രം ദു​ര്‍​ഗ കൃ​ഷ്ണ​യ്ക്ക്
Sunday, August 7, 2022 2:12 PM IST
അ​ന്ത​രി​ച്ച ന​ട​ന്‍ മു​ര​ളി​യു​ടെ പേ​രി​ല്‍ ഏ​ര്‍​പെ​ടു​ത്തി​യ ഭ​ര​ത് മു​ര​ളി പു​ര​സ്‌​കാ​രം ന​ടി ദു​ര്‍​ഗ കൃ​ഷ്ണ​യ്ക്ക്. ഉ​ട​ല്‍ എ​ന്ന സി​നി​മ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ദു​ര്‍​ഗ​യെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. മു​ര​ളി​യു​ടെ 13-ാം ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ര​ത് മു​ര​ളി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍ററാ​ണ് പുരസ്കാരം പ്ര​ഖ്യാ​പിച്ച​ത്.

25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ഈ ​മാ​സം 30-ന് ​കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​വി​ധാ​യ​ക​ന്‍ കെ.​പി.​കു​മാ​ര​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. സം​വി​ധാ​യ​ക​ന്‍ ആ​ര്‍.​ശ​ര​ത്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​കെ. സു​രേ​ഷ്, ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ പ​ല്ലി​ശ്ശേ​രി, സെ​ക്ര​ട്ട​റി വി.​കെ.​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് പു​ര​സ്‌​കാ​രം നി​ശ്ച​യി​ച്ച​ത്.

ഷൈ​നി എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെയാണ് ദു​ര്‍​ഗ ഉ​ട​ലി​ല്‍ ജീവസുറ്റതാക്കിയത്. ര​തീ​ഷ് ര​ഘു​ന​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഇ​ന്ദ്ര​ന്‍​സ്, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.