"തുണിവ്' അജിത്-​മ​ഞ്ജു വാ​ര്യ​ർ ചിത്രം ഫസ്റ്റ്ലുക്ക്
Thursday, September 22, 2022 3:07 PM IST
അ​ജി​ത്തി​നെ​യും മ​ഞ്ജു വാ​ര്യ​രെയും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. തു​ണിവ് എ​ന്നാ​ണ് സി​നി​മ​യ്ക്ക് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്കി​ൽ തോ​ക്കു​മാ​യി ക​സേ​ര​യി​ൽ ചാ​രി​ക്കി​ട​ക്കു​ന്ന അ​ജി​ത്തി​നെ കാ​ണാം.

നേ​ര്‍​ക്കൊ​ണ്ട പാ​ര്‍​വൈ, വ​ലി​മൈ എ​ന്നീ സി​നി​മ​ക​ള്‍​ക്ക് ശേ​ഷം എ​ച്ച്. വി​നോ​ദും അ​ജി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് തുണിവ്. ബോ​ണി ക​പൂ​റാ​ണ് നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​രുടെ ര​ണ്ടാ​മ​ത്തെ ത​മി​ഴ്ചി​ത്രം കൂ​ടി​യാ​ണി​ത്. ആ​ദ്യ ചി​ത്രം ധ​നു​ഷി​ന്‍റെ 'അ​സു​ര​ന്‍' ആ​യി​രു​ന്നു. നി​ര​വ് ഷാ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം ഗി​ബ്രാ​ൻ. ആ​ക്‌​ഷ​ൻ സു​പ്രീം സു​ന്ദ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.