സം​വി​ധാ​യ​ക​ൻ കേ​ര​ള​ത്തി​ൽ, അ​ഭി​ന​യം യു​എ​സി​ൽ, നാ​യ നാ​യ​ക​ൻ; "നീ​യും ഞാ​നും' വൈ​റ​ൽ
Thursday, January 28, 2021 12:58 PM IST
സം​വി​ധാ​യ​ക​ന്‍ ദി​പി​ന്‍ ദാ​സ് കേ​ര​ള​ത്തി​ല്‍ നിന്നും ക​ട്ടും ആ​ക്ഷ​നും ഒ​ക്കെ പ​റ​ഞ്ഞു. അ​തി​ന​നു​സ​രി​ച്ച് അ​ര​വി​ന്ദും അ​ഞ്ജ​ന​യും പ​ര്‍​വ​ണേ​ന്ദു​വും ബ​ഞ്ചി എ​ന്ന നാ​യ​ക്കു​ട്ടി​യും ഒ​ക്കെ അ​മേ​രി​ക്ക​യി​ൽ അ​ഭി​ന​യി​ച്ചു.

കോ​വി​ഡ് കാ​ല​ത്തെ മീ​റ്റിം​ഗു​ക​ളെ​ല്ലാം വെ​ര്‍​ച്വ​ല്‍ ആ​യ​പ്പോ​ള്‍ സം​വി​ധാ​ന​വും ക​ഴി​യു​മെ​ന്നു കാ​ട്ടി​യ ഹ്ര​സ്വ ചി​ത്രം "നീ​യും ഞാ​നും' ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്നു. ര​ണ്ടു ദി​വ​സം കൊ​ണ്ട് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ചി​ത്രം യു​ട്യൂ​ബി​ൽ ക​ണ്ട​ത്.



ഏ​ഴ് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ഒ​രു​മി​നി​റ്റ് വ​രു​ന്ന ഗാ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്.​ആ​ർ സൂ​ര​ജ് സം​ഗീ​ത നി​ർ​വ​ഹി​ച്ച ഗാ​നം എ​ഴു​തി​യ​ത് പ്ര​സാ​ദ് ഗോ​പി​നാ​ഥാ​ണ്. ആ​ലാ​പ​നം ജി.​എ​സ്.​അ​രു​ൺ.

കൊ​ളം​ബ​സി​ല്‍ ചി​ത്രീ​ക​രി​ച്ച ചി​ത്ര​ത്തി​ന്‍റെ നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ലോ​ഞ്ചിം​ഗ് ന​ട​ത്തി​യ​ത് വാ​വ സു​രേ​ഷാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.