ടൊ​വി​നോ​യും സൗ​ബി​നും ഒ​ന്നി​ക്കു​ന്ന "ത​ല്ലു​മാ​ല'
Monday, October 7, 2019 10:48 AM IST
ടൊ​വി​നോ, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. മു​ഹ്സി​ൻ പ​രാ​രി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ജിം​ഷി ഖാ​ലി​ദാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ഒ​പി​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് അ​ബു, റീ​മ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. 2020ൽ ​സെ​പ്റ്റം​ബ​റിൽ സിനി​മ റി​ലീ​സ് ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.