Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
നിലച്ചുപോകുമെന്നു കരുതിയ തൂവാനത്തുന്പികൾ; പിടിച്ചുകയറ്റിയ മോഹൻലാൽ
Sunday, November 22, 2020 7:06 PM IST
തൂവാനത്തുമ്പികൾ പാതി വഴിയിൽ നിലച്ചു പോകേണ്ടിയിരുന്ന സിനിമയായിരുന്നു എന്നും അന്ന് സഹായവുമായി എത്തിയത് മോഹൻലാൽ ആണെന്നും വെളിപ്പെടുത്തൽ.
തൂവാനത്തുന്പികൾ എന്ന ചിത്രം തിയറ്ററുകളിൽ എത്തി മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ തൂവാനത്തുമ്പികളുടെ ഈ പിന്നാമ്പുറ കഥ പറഞ്ഞത് പത്മരാജന്റെ ഭാര്യയായ രാധാലക്ഷ്മിയാണ്. പാതിവഴിയിൽ നിലച്ചു പോകേണ്ടിയിരുന്ന സിനിമയായിരുന്നു തൂവാനത്തുമ്പികൾ എന്നാണ് രാധാലക്ഷ്മി പറയുന്നത്.
കാലഘട്ടത്തെ അതിജീവിക്കുന്ന ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു പത്മരാജൻ. ആരാധകലോകം മറക്കാതെ നെഞ്ചോട് അടുപ്പിച്ച ഒരു പത്മരാജൻ ചിത്രമാണ് തൂവാനത്തുമ്പികൾ.
വർഷങ്ങൾക്കിപ്പുറവും മണ്ണാറത്തൊടിയില്‍ ജയകൃഷ്ണന്റെ മുന്നിലേക്ക് മഴയോടൊപ്പം കടന്നുവന്ന ക്ലാരയും ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനസിലുണ്ട്. ഉദകപ്പോള എന്ന പത്മരാജന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു തൂവാനത്തുമ്പികൾ.
തൂവാനത്തുമ്പികളുടെ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമാതാവിന് ഹൃദയസ്തംഭനം സംഭവിച്ചു. അത്തരമൊരു സാഹചര്യത്തിൽ സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നിരുന്നു. ആ അവസ്ഥയിൽ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ഷൂട്ടിംഗ് തുടരാൻ സഹായിച്ചത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഗാന്ധിമതി ബാലൻ നിർമാണം ഏറ്റെടുത്താണ് തൂവാനത്തുമ്പികൾ പൂർത്തിയാക്കിയത് എന്നാണ് രാധാലക്ഷ്മി പറയുന്നത്.
ഞാൻ സാധാരണ പത്മരാജന്റെ ഷൂട്ടിംഗ് സെറ്റുകളിൽ പോകാറില്ല എന്നാൽ തൂവാനത്തുമ്പികളുടെ ചിത്രീകരണം നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴി മക്കളും ഞാനും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹൻലാലും അശോകനും കൂടിയുള്ള ഒരു സീൻ കേരളവർമ കോളജിൽ ചിത്രീകരിക്കുകയായിരുന്നു.
അന്ന് ആ ചിത്രീകരണം കാണാൻ മോഹൻലാലിന്റെ അമ്മ ശാന്തച്ചേച്ചിയും അമ്മാവൻ രാധാകൃഷ്ണൻ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടത് എന്നും രാധാലക്ഷമി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; ദി പെറ്റ് ഡിക്ടറ്റീവിന് തുടക്കമായി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
ചിരിയും ചിന്തയുമായി പവി കെയർടേക്കർ തിയറ്ററുകളിൽ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്
ഡേവിഡ് പടിക്കലായി ടൊവീനോ; നടികർ മേയ് മൂന്നിന് തിയറ്ററുകളിൽ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര
വോട്ട് രേഖപ്പെടുത്തി ടൊവീനോയും ആസിഫും ഫഹദുമുൾപ്പെടെയുള്ള താരങ്ങൾ
വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ, ടൊ
ചലച്ചിത്ര-സീരിയൽ താരം മോഹനകൃഷ്ണൻ അന്തരിച്ചു
ചലച്ചിത്ര-സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂ
സങ്കടത്തിലും സന്തോഷത്തിലും ചേർന്നു നിന്നവൾ; വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജ്
വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. ഇ
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തി
ഒരേസമയം സംവിധായകനായും അഭിനേതാവായും മോഹൻലാൽ; ബറോസ് മേക്കിംഗ് വീഡിയോ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.
24-ാം വിവാഹവാർഷികം ആഘോഷിച്ച് ശാലിനിയും അജിതും; ഇത്രവർഷമായോന്ന് ആരാധകർ
വിവാഹജീവിതത്തിന്റെ 24 വർഷങ്ങൾ ആഘോഷിച്ച് നടൻ അജിതും ശാലിനിയും. ശാലിനിയാണ്
മലയാളസിനിമ ഹാപ്പിയാണ്; നാലുമാസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി നാലു ചിത്രങ്ങൾ
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണെന്നാണ് പൊതുവേയുള്ള വിശേഷണം. 2024ൽ പുറ
"പുലർകാലേ പൂവിളി കേട്ടു'; പവി കെയർ ടേക്കറിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പവി കെയർ ടേക്കറിലെ പുതിയ വീഡിയോ
മൂപ്പര് ആട്ടിൻകുട്ടിയെപ്പോലെ നടക്കും, പക്ഷേ കാമറ കണ്ടാൽ പുലിയാകും: ഷാരുഖിനോട് ഹരീഷ് പേരടി
മോഹൻലാലിന്റെ ഡാൻസ് കണ്ട് നടൻ ഷാരുഖ് ഖാൻ താരത്തെ പ്രശംസിച്ചത് സമൂഹമാധ്യമങ്ങ
ഫേസ്ബുക്ക് ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ; ഹാക്ക് ചെയ്തത് പാക്കിസ്ഥാനിൽ നിന്നും
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണ
ഗൗതമിന്റെ രഥത്തിന് ശേഷം ആനന്ദ് മേനോന്റെ വാഴ; വിപിൻ ദാസിന്റെ തിരക്കഥ
ഗൗതമിന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്
സൈജു കുറുപ്പിന്റെ ഭരതനാട്യം പൂർത്തിയായി
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാ

മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്
സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത
100 കോടിയുടെ ആവേശം; ഫഹദിന്റെ നൂറുകോടി നേടുന്ന ആദ്യചിത്രം
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്
ഇതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ; മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ
മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ. ഒരു അവാർഡ് ഷോയിൽ മോഹൻലാൽ അവതര
22-ാം പിറന്നാളിന് സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക
ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി
നടൻ ദീപക് പറന്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച
സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക; ഫഹദ് ഫാസിൽ പറയുന്നു
ഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം ആ സിനിമയെയും അതിലെ കഥാപാത്രത്തെയും പിന്നീട്
ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിരുന്നു: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
താനൊരു ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ജീവിതത്ത
മറിയത്തിന്റെ ഉപ്പൂപ്പാ സൂപ്പറാ! കൊച്ചുമകളുടെ കൈപിടിച്ച് സെൽഫിയെടുത്ത് മമ്മൂട്ടി; വീഡിയോ
പേരക്കുട്ടി മറിയത്തിന്റെ കൈപിടിച്ച് ശ്രദ്ധയോടെ ചുവടുകൾ വയ്ച്ചിറങ്ങുന്ന മെഗാസ
എടാ മോനേ..100 കോടി ക്ലബ്ബിലേയ്ക്ക് അടുത്ത് ഫഹദ് ഫാസിലും; ആവേശം 92 കോടി
എടാ മോനേ എന്ന വിളിയുമായി സിനിമ ആസ്വാദകർക്കിടയിലേയ്ക്ക് ആവേശത്തോടെയെത്തിയ ഫ
പോരുന്നോ എന്റെ കൂടെയെന്ന് ആരാധികയോട് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വീഡിയോ
തന്നെ കാണാൻ ലൊക്കേഷനിലെത്തിയ ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്ന മോഹൻലാലിന
ഹൽദി ആഘോഷമാക്കി അപർണ ദാസ്; വീഡിയോ
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങ് ആഘോഷമാക്കി നടി അപർണ ദാസ്. നടൻ ദീപക
സർവത്ര സ്വർണം; ലോകേഷ്–രജനീകാന്ത് ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്ര
ഹണി റോസിന്റെ റേച്ചൽ; സെക്കന്റ് ലുക്ക്
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോ
ടൊവീനോയുടെ നടികർ പ്രദർശനത്തിനൊരുങ്ങുന്നു; ചിത്രം മേയ് മൂന്നിന് തിയറ്ററുകളിലേയ്ക്ക്
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര
ആരാരൊരു മലയരികിൽ; ശ്രദ്ധേയമായി പഞ്ചവത്സരപദ്ധതിയിലെ ഗാനം
സിജു വിത്സനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സരപദ്ധതിയി
എന്റെ സിനിമാസഞ്ചാരങ്ങൾ; ആത്മകഥയുമായി സംവിധായകൻ രാംദാസ് രാമസാമി
പ്രശസ്ത സംവിധായകൻ രാംദാസ് രാമസാമി (കെ.ആർ. രാംദാസ്) എഴുതിയ എന്റെ സിനിമാസഞ്ചാ
സൂപ്പർമാൻ ചിത്രങ്ങളെ ആരാധിക്കുന്ന കുട്ടികളുടെ കഥ; ചിത്രീകരണത്തിന് കോഴിക്കോട്ട് തുടക്കം
ബിരിയാണി കിസ എന്ന ചിത്രത്തിന് ശേഷം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത
എം.എ. നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രീകരണത്തിന് തുടക്കമായി
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്
പൊട്ടിച്ചിരിപ്പിക്കാൻ നിവിനും ധ്യാനും എത്തുന്നു; ട്രെന്റിംഗായി വേൾഡ് മലയാളി ആന്തം
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ പു
25 ദിവസം, 150 കോടി; കുതിപ്പ് തുടർന്ന് ആടുജീവിതം
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം. 25 ദിവസം കൊ
ടാക്സി ഡ്രൈവർ ഷൺമുഖനായി മോഹൻലാൽ; ‘എൽ 360’ ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം
ജയ് ഹോ റഹ്മാന്റെ സൃഷ്ടി; രാം ഗോപാലിന്റെ ആരോപണം തള്ളി സുഖ്വിന്ദർ സിംഗ്
ജയ് ഹോ ഗാനം എ.ആർ. റഹ്മാന് ചിട്ടപ്പെടുത്തിയതല്ല എന്ന രാം ഗോപാൽ വർമയുടെ ആരോപ
രങ്കണ്ണന്റെ റീൽ ഷൂട്ട് ചെയ്തത് ഇങ്ങനെ; ആവേശം ഷൂട്ടിംഗ് കാഴ്ചകൾ, വീഡിയോ
ആവേശം സിനിമയിൽ രങ്കണ്ണന്റെ റീലുകൾ കണ്ട് ചിരിക്കാത്തവർ വിരളമാണ്. അത്രയധികം
"അപ്പൻ' സംവിധായകന്റെ പുതിയ ചിത്രം പെരുമാനി; ടീസർ
പ്രേക്ഷക പ്രശംസ നേടിയ അപ്പൻ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ
പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി വിവാഹിതയായി
പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top