അ​തു​കൊ​ണ്ടാ​ണ് അ​ഭി​ന​യം നി​റു​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്
Thursday, February 18, 2021 4:25 PM IST
ബാ​ലതാരമായി സി​നി​മ​യി​ലെ​ത്തി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ശാ​ലി​നി. സൂ​പ്പ​ർ​താ​രം അ​ജി​ത്തു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞ ന​ടി ഇ​പ്പോ​ൾ ത​ന്‍റെ ക​രി​യ​റി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ്.

അ​ജി​ത്തു​മാ​യു​ള്ള വി​വാ​ഹം തീ​രു​മാ​നി​ച്ച​തോ​ടെ സി​നി​മ​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ജീ​വി​ത​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​ഭി​ന​യം നി​റു​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും ശാ​ലി​നി പ​റ​യു​ന്നു.

"സി​നി​മ ഉ​പേ​ക്ഷി​ച്ച​തി​ൽ എ​നി​ക്ക് ന​ഷ്ട​ബോ​ധ​മി​ല്ല . കാ​ര​ണം ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള ഒ​രു ഭാ​ര്യ​യാ​യി, ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​യി ഒ​രു കു​ടും​ബി​നി​യാ​യി​ട്ടു​ള്ള ജീ​വി​തം എ​നി​ക്ക് സി​നി​മ​യി​ൽ നി​ന്ന് കി​ട്ടി​യ​തി​നേ​ക്കാ​ൾ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ന​ൽ​കി​യി​ട്ടു​ണ്ട്..'- ശാ​ലി​നി പ​റ​ഞ്ഞു..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.