പ്ര​തി​ഫ​ല ത​ർ​ക്കം; പ്ര​തി പൂ​വ​ൻ കോ​ഴി​യി​ൽ സം​വി​ധാ​യ​ക​ൻ വി​ല്ല​നാ​കും
Tuesday, September 24, 2019 12:10 PM IST
പ്ര​തി​ഫ​ല ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജോ​ജു ജോ​ർ​ജ് പിന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി പൂ​വ​ൻ കോ​ഴി​യി​ൽ സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. ഉ​ണ്ണി ആ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക.

ഒ​രാ​ഴ്ച്ച​ത്തെ ജോ​ലി​ക്ക് താ​ര​ങ്ങ​ൾ പ​റ​ഞ്ഞ പ്ര​തി​ഫ​ലം സി​നി​മ​യ്ക്ക് ചേ​രു​ന്ന​താ​യി​രു​ന്നി​ല്ല. എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​ണ് ഞാ​ൻ പ്ര​തി​ഫ​ലം നി​ശ്ച​യി​ക്കു​ന്ന​ത്. താ​ര​ങ്ങ​ൾ​ക്ക​ല്ല. അ​തു​കൊ​ണ്ടാ​ണ് ഈ ​വേ​ഷം അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ഭി​ന​യി​ക്കു​വാ​ൻ ഇ​ഷ്ട​മു​ണ്ടെ​ങ്കി​ലും അ​ഭി​ന​യി​ക്കു​ന്ന സം​വി​ധാ​യ​ക​നാ​കാ​നാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.