പൃഥ്വിരാജിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
Tuesday, September 3, 2019 3:30 PM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ക​രി​ങ്കു​ന്നും സി​ക്സ​സ് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ദീ​പു ക​രു​ണാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് റെ​യി​ൽ​വേ ഗാ​ർ​ഡ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ണ്ണി ആ​റാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ഒ​രു​ക്കു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന പൃ​ഥ്വി​രാ​ജ് ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.