എ​മ്പു​രാ​നു മു​മ്പ് ബ്രോ ​ഡാ​ഡി; ലാ​ൽ- പൃ​ഥ്വി കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ ചി​ത്രം
Saturday, June 19, 2021 3:03 PM IST
വ​ൻ​വി​ജ​യം നേ​ടി​യ ലൂ​സി​ഫ​റി​നു ശേ​ഷം ത​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് പൃ​ഥ്വി​രാ​ജ്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന് ബ്രോ ​ഡാ​ഡി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ എ​മ്പു​രാ​നു വേ​ണ്ടി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ന​ർ​മ​മു​ഹൂ​ർ​ത്ത​ങ്ങ​ളു​ള്ള ഒ​രു കു​ടും​ബ​ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നും ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു.

എ​ൻ. ശ്രീ​ജി​ത്ത്, ബി​ബി​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന് ര​ച​ന​യൊ​രു​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പൃ​ഥ്വി​രാ​ജും സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, മീ​ന, ലാ​ലു അ​ല​ക്സ്, മു​ര​ളി ഗോ​പി, ക​നി​ഹ, സൗ​ബി​ൻ എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.