മ​ര​യ്ക്കാ​റി​ലെ പ്ര​ണ​വി​ന്‍റെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്റ​ര്‍ എ​ത്തി
Thursday, February 27, 2020 11:26 AM IST
മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യി​ലെ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍ നാ​ലാ​മ​നാ​യാ​ണ് പ്ര​ണ​വ് ചി​ത്ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​ണ് നാ​യ​ക​ന്‍.

പ്ര​ഭു, അ​ര്‍​ജു​ൻ, സു​നി​ല്‍ ഷെ​ട്ടി, ഫാ​സി​ൽ, മ​ഞ്ജു വാ​ര്യ​ര്‍, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ, കീ​ര്‍​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ, നെ​ടു​മു​ടി വേ​ണു, മു​കേ​ഷ്, സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ര്‍, ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ശി​ര്‍​വാ​സ് സി​നി​മാ​സ്, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റെ​ര്‍​ടെ​ന്‍​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ഡോ. ​സി.​ജെ. റോ​യ്, സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.