ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്; ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മാ​മു​ണ്ടാ​ർ​ന്നു; ട്രെ​യി​ല​ർ
Saturday, February 4, 2023 12:02 PM IST
ഭാ​വ​ന, ഷ​റ​ഫൂ​ദീ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മാ​മു​ണ്ടാ​ർ​ന്നു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഭാ​വ​ന തി​രി​ച്ചു വ​രു​ന്ന ചി​ത്ര​മാ​ണി​ത്.

ന​വാ​ഗ​ത​നാ​യ ആ​ദി​ൽ മൈ​മൂ​ന​ത്ത് അ​ഷ​റ​ഫാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും, എ​ഡി​റ്റിം​ഗും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​ശോ​ക​ൻ, അ​നാ​ർ​ക്ക​ലി നാ​സ​ർ, ഷെ​ബി​ൻ ബെ​ൻ​സ​ൺ, അ​ഫ്സാ​ന ല​ക്ഷ്മി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.



ബോ​ണ്‍​ഹോ​മി എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ ല​ണ്ട​ന്‍ ടാ​ക്കീ​സു​മാ​യി ചേ​ര്‍​ന്ന് റെ​നി​ഷ് അ​ബ്ദു​ള്‍​ഖാ​ദ​ര്‍, രാ​ജേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​രു​ണ്‍ റ​ഷ്ദി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് പോ​ള്‍ മാ​ത്യു, നി​ശാ​ന്ത് രാം​ടെ​കെ, ജോ​ക്ക​ര്‍ ബ്ലൂ​സ് എ​ന്നി​വ​ര്‍ സം​ഗീ​തം ന​ല്‍​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.