ജിമ്മിൽ പോയി ഒടുവിൽ കിളി പോയെന്ന് നവ്യ നായർ
Thursday, August 22, 2019 4:53 PM IST
ന​വ്യ നാ​യ​ർ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ​ത്ത​ന്നെ കി​ളി പോ​യി എ​ന്നാ​ണ് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്.

ശ​രീ​രം കാ​ത്തുസൂ​ക്ഷി​ക്കാ​ൻ സ്ഥി​ര​മാ​യി ജി​മ്മി​ൽ പോ​കാ​റു​ള്ള ആ​ളാ​ണ് ന​വ്യ. ജി​മ്മി​ൽ കു​റേ​ക്കാ​ല​ത്തി​നു​ശേ​ഷം ക്രോ​സ്‌ ഫി​റ്റ് പ​രീ​ക്ഷി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ന​വ്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. ഈ ​വ​യ​സു​കാ​ല​ത്ത് ഇ​തി​ന്‍റെ​യൊ​ക്കെ വ​ല്ല ആ​വ​ശ്യ​വു​മു​ണ്ടോ എ​ന്നൊ​ക്കെ​യു​ള്ള ക​മ​ന്‍റു​ക​ളു​മു​ണ്ട്. അ​തേ​സ​മ​യം ന​വ്യ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടും നി​ര​വ​ധി ക​മ​ന്‍റു​ക​ളു​ണ്ട്.

നൃ​ത്ത​മാ​ണ് ത​ന്‍റെ പാ​ഷ​നെ​ന്ന് പ​റ​യു​ന്ന ന​വ്യ ക്രോ​സ്ഫി​റ്റ് ചെ​യ്തി​ട്ട് വ​ള​രെ​ക്കാ​ല​മാ​യെ​ന്നും ഇ​പ്പോ​ൾ ശ​ക്തി​യൊ​ക്കെ പോ​യെ​ന്നും വീ​ഡി​യോ​യ്ക്കൊ​പ്പം അ​ടി​ക്കു​റി​പ്പ് ഇ​ട്ടി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.