ഹോ​ളി​വു​ഡ് മി​ക​വി​ൽ വ​ർ​ച്വ​ൽ പ്രൊ​ഡ​ക്ഷ​ൻ‌ മ​ല​യാ​ള​ത്തി​ലും; ക​ത്ത​നാ​ർ ഒ​രു​ങ്ങു​ന്നു
Sunday, September 26, 2021 3:57 PM IST
ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യാ​യ വ​ർ​ച്യു​ൽ പ്രൊ​ഡ​ക്ഷ​ൻ വ​ഴി ഒ​രു മ​ല​യാ​ള​സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്നു. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി റോ​ജി​ൻ തോ​മ​സ് ഒ​രു​ക്കു​ന്ന ക​ത്ത​നാ​ർ എ​ന്ന സി​നി​മ​യി​ലാ​ണ് വ​ർ​ച്വ​ൽ പ്രൊ​ഡ​ക്‌​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജ​യ​സൂ​ര്യ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ഏ​ഴു​ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ക്കു​ന്ന ക​ത്ത​നാ​രി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​നും പ്രി​ൻ​സി​പ്പ​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യും ഒ​രു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​കു​മെ​ന്നും താ​രം അ​റി​യി​ച്ചു.



ജം​ഗി​ൾ ബു​ക്ക്, ല​യ​ൺ കിം​ഗ് തു​ട​ങ്ങി​യ ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച വ​ർ​ച്വ​ൽ പ്രൊ​ഡ​ക്‌​ഷ​ൻ രീ​തി​യാ​ണ് ക​ത്ത​നാ​രി​ലും ഉ​പ​യോ​ഗി​ക്കു​ക.

ആ​ർ. രാ​മാ​ന​ന്ദ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. നീ​ൽ ഡി​കു​ഞ്ഞ ഛായാ​ഗ്ര​ഹ​ണ​വും രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.