കല്യാണിയുടെ ആ ഇഷ്ടനടൻ ഇതാണ്
Friday, December 13, 2019 9:54 AM IST
ഏ​തു ഭാ​ഷ​യി​ലും ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ന​ട​ൻ മോ​ഹ​ൻ​ലാ​ലാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ല്യാ​ണി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എല്ലാ ഭാഷകളിലേയും ഇഷ്ടനടന്മാരുടെ പേര് ചോദിച്ചപ്പോൾ ഒ​രൊ​റ്റ പേ​ര് മ​തി​യോ എ​ന്നു പറഞ്ഞുകൊ​ണ്ടാ​ണ് ഇ​ഷ്ട​ന​ട​ന്‍റെ പേ​ര് ക​ല്യാ​ണി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഭാ​ഷ ഏ​താ​യാ​ലും മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ഇ​ഷ്ട​ന​ട​ൻ എ​ന്ന് ക​ല്യാ​ണി പ​റ​ഞ്ഞ​ത് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ തു​ട​ക്ക​മി​ട്ട ക​ല്യാ​ണി ഇ​പ്പോ​ൾ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.